ആ നടന്മാരുടെ പതനത്തിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലും? - നടി വെളിപ്പെടുത്തുന്നു

റഹ്മാന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍?

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (09:44 IST)
ഒരു കാലത്ത് മലയാളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു റഹ്മാന്‍. മലയാള സുനിമയില്‍ മിന്നിക്കയറിയ റഹ്മാന്റെ അവസരങ്ങള്‍ പതുക്കെ പതുക്കെ ഇല്ലാതായി. മമ്മൂട്ടി വെല്ലുവിളിയായി റഹ്മാന്‍ മാറുമെന്ന് വരെ പ്രവാചകര്‍ വിധിയെഴുതി. അതുപോലെ തന്നെയാണ് ശങ്കറും. ശങ്കറിന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് മോഹന്‍ലാല്‍ ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  
 
റഹ്മാന്റെ അധഃപതനത്തിന് മമ്മൂട്ടിയും ശങ്കറിന്റേതിന് മോഹന്‍ലാലും കാരണമായെന്ന ആരോപണത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. അവരുടെ തകര്‍ച്ചയ്ക്ക് കാരണം അവരുടെ തന്നെ ശബ്ദമാണെന്നാണ് ഭാഗ്യ ലക്ഷ്മിയുടെ വാദം. 
 
സ്വന്തം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ശബ്ദം നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് റഹ്മാനും ശങ്കറിനും ഇന്റസ്ട്രിയില്‍ വേണ്ട വിധം വിജയം നേടാന്‍ കഴിയാതെ പോയത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസരങ്ങ ഒരുപാട് ആയപ്പോള്‍ ഇരുവരും തമിഴിലേക്കും ചെക്കേറി. സിനിമകള്‍ പരാജയമായതോടെ അവസരങ്ങള്‍ കുറയുകയായിരുന്നു.  

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments