ആ റെക്കോർഡും വില്ലനു സ്വന്തം, മാത്യു മാഞ്ഞൂരാൻ തകർക്കുന്നു!

റെക്കോർഡുകൾ സ്വന്തമാക്കി മോഹൻലാലിന്റെ വില്ലൻ!

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (14:08 IST)
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. മലയാള സിനിമയിലെ സകല റെക്കോഡും വില്ലന്‍ മാറ്റി എഴുതും എന്നാണ് ആരാധകർ പറയുന്നത്.
 
മോഹന്‍ലാലിന്റെ പേരില്‍ വയ്ക്കുന്ന ഏറ്റവും വലിയ കട്ട്ഔട്ട് എന്ന ഖ്യാതിയും വില്ലൻ സ്വന്തമാക്കിയിരിക്കുകയാണ്. കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനാണ് അന്‍പത് അടി ഉയരമുള്ള കട്ട്ഔട്ട് സ്ഥാപിച്ചിരിയ്ക്കുന്നത്. ഗംഭീര ആഘോഷത്തോടെയാണ് ആരാധകര്‍ വില്ലനെ സ്വീകരിച്ചത്. 
 
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് സിനിമ ഒരു ഇമോഷണൽ ത്രില്ലറാണ്. ഇത്രയും ഗ്രാന്‍ഡായ ഒരു മലയാളം റിലീസ് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല. വിശാല്‍, ഹന്‍സിക, മഞ്ജു വാര്യര്‍, ശ്രീകാന്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിന്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചു; ദക്ഷിണ റെയില്‍വെയ്‌ക്കെതിരെ മുഖ്യമന്ത്രി

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

അടുത്ത ലേഖനം
Show comments