ആ വീഡിയോ വിവാദമായതിനെ പറ്റി സണ്ണിക്ക് ചിലത് പറയാനുണ്ട് !

ദീപാവലിയ്ക്ക് ആശംസകള്‍ മാത്രമല്ല സണ്ണി നല്‍കിയത് !

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (08:24 IST)
ബോളിവുഡ് നടിയാണെങ്കിലും പോണ്‍ സ്റ്റാറായിട്ടായിരുന്നു സണ്ണി ലിയോണ്‍ അറിയപ്പെടുന്നത്. താരം കൊച്ചിയില്‍ എത്തിയത് ഈയിടെ നവമാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് സണ്ണി ദീപാവലി ആശംസകളുമായി എത്തിയ ഒരു വീഡിയോനെ കുറിച്ചാണ്. 
 
വൈറലായ ഈ വീഡിയോനെതിരെ നിരവധി വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നു. അതിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ദീപാവലി ആശംസകള്‍ക്കൊപ്പം കോണ്ടത്തിന്റെ പ്രമോഷന്‍ നടത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്. വെറും പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ അതിവേഗം വൈറലായി മാറിയിരുന്നു. എന്നാല്‍ വിവാദമായ അതിനെ കുറിച്ച് സണ്ണിക്ക് ചിലത് പറയാനുണ്ട്.
 
ദീപാവലിയുടെ ആശംസകള്‍ക്കൊപ്പം കോണ്ടത്തിന്റെ പ്രമോഷന്‍ നടത്തിയതാണ് വീഡിയോ വിവാദമാകന്‍ കാരണമായത്. മാന്‍ഫോര്‍സ് കോണ്ടത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിരുന്നു സണ്ണി ലിയോണ്‍. താരങ്ങള്‍ പലപ്പോഴും മോശം കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞ് കളിയാക്കാലുകള്‍ക്കും മറ്റും ഇരയാവാറുണ്ട്. എന്റെ പേരില്‍ വരുന്നതൊന്നും സത്യമല്ലെന്നാണ് സണ്ണി പറയുന്നത്. എന്റെ ജീവിതത്തില്‍ താന്‍ എന്താണെന്നും എന്റെ ജീവിത ലക്ഷ്യമെന്താണെന്നുള്ള കാര്യവും തനിക്ക് അറിയാമെന്നും സണ്ണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

വിവാഹമോചന കേസില്‍ ഭാര്യയ്ക്ക് വേണ്ടി ഹാജരായി, അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

അടുത്ത ലേഖനം
Show comments