ആ സീൻ കേട്ടതും റിമി പറഞ്ഞു 'നിവിന്റെ നായികയാകാൻ ഇല്ല'!

ആ സീൻ കേട്ടതും റിമി പറഞ്ഞു 'നിവിന്റെ നായികയാകാൻ ഇല്ല'!

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (16:12 IST)
എബ്രിഡ് ഷൈൻ എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് ലഭിക്കുന്നത് 1983 എന്ന ചിത്രത്തിലൂടെ ആയിരുന്നു. നിവിൻ പോളി എന്ന നടന് ജനപ്രീതി നേടിക്കൊടുത്ത ഒരു ചിത്രം കൂടി ആയിരുന്നു അത്. ചിത്രത്തിൽ ശ്രിന്ദയും നിക്കി ഗൽറാണിയുമായിരുന്നു നായികമാർ. 
 
നിവിൻ പോളിയുടെ ഭാര്യാ കഥാപാത്രമായ സുശീലയായി റിമി ടോമിയെ ആയിരുന്നു എബ്രിഡ് ഷൈൻ മനസ്സിൽ കണ്ടിരുന്നത്. റിമിയുമായി ഇക്കാര്യം എബ്രിഡ് സംസാരിക്കുകയും ചെയ്തു. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംവിധായകൻ വിശദീകരിച്ചു. 
 
നിവിൻ പോളിയുമായിട്ടുള്ള ഫസ്റ്റ് നൈറ്റ് സീൻ ആണ് ആദ്യത്തേതെന്ന് പറഞ്ഞപ്പോൾ തന്നെ റിമി ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീടാണ് എബ്രിഡ് തന്റെ സഹപ്രവർത്തകയായ ശ്രിന്ദയെ സമീപിക്കുന്നതും ശ്രിന്ദ നായികയായി എത്തുന്നതും. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments