Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുടെ കൂടെ അഭിനയിക്കണമെങ്കിൽ ഭാഗ്യം വേണം, ഇതിഹാസമാണ്: ആര്യ പറയുന്നു

ഇതിഹാസമാണ് മമ്മൂക്ക, മോഹൻലാലും നിവിൻ പോളിയും സുഹൃത്തുക്കളാണ്: ആര്യ പറയുന്നു

Webdunia
ശനി, 8 ഏപ്രില്‍ 2017 (14:39 IST)
മെഗാസ്റ്റാർ മമ്മൂട്ടി ഒരു ലെജൻഡ് ആണെന്ന് നടൻ ആര്യ. ഗ്രേറ്റ് ഫാദറിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണെന്നും ആര്യ പറഞ്ഞു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആര്യ പുതിയ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയുടെ കൂടെയുള്ള അഭിനയത്തെ കുറിച്ചും വ്യക്തമാക്കുന്നത്.
 
മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോൾ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അദ്ദേഹത്തോടൊപ്പമുള്ള സിനിമാ അനുഭവം വലുതാണ്. ആ രണ്ട് മാസം താന്‍ നന്നായി പഠിക്കുകയും സന്തോഷിക്കുകയും ചെയ്തുവെന്നും ആര്യ വ്യക്തമാക്കുന്നു.
 
പ്രിഥ്വിരാജ് തന്റെ അടുത്ത സുഹൃത്താണ്. ഉറുമിയിലെയും ഡബിള്‍ബാരലിലെയും ഒന്നിച്ചുള്ള അഭിനയം വഴിയാണിത്. ജയറാമും നിവിന്‍പോളിയും മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവരും തന്റെ അടുത്ത സുഹൃത്താണെന്നും  പറയുന്നു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

അടുത്ത ലേഖനം
Show comments