Webdunia - Bharat's app for daily news and videos

Install App

ഇത് ഗ്രേറ്റ് വിജയം ! ദൃശ്യത്തിന്റെ റെക്കോർഡ് തകർത്ത് മമ്മൂട്ടിയുടെ ഗ്രേറ്റ്‌ഫാദർ!

ഇനി മുന്നിലുള്ളത് പുലിമുരുകൻ മാത്രം !

Webdunia
ബുധന്‍, 31 മെയ് 2017 (15:58 IST)
മലയാള സിനിമയിലെ പണം വാരി പടങ്ങളുടെ കൂട്ടത്തിൽ ഒന്നാമത് നിൽക്കുന്നത് മോഹൻലാൽ ചിത്രം പുലിമുരുകനും ദൃശ്യവുമാണ്.  എന്നാൽ, അത് ഇന്നലെ വരെയുണ്ടായിരുന്ന കണക്കുകൾ ആണ്.  ദൃശ്യത്തിന്റെ കണക്കുകൾ മമ്മൂട്ടിച്ചിത്രം ഡാ ഗ്രേറ്റ് ഫാദർ തകർത്തിരിക്കുകയാണ്. 
 
70 കോടി നേടി രണ്ടാമത് നിൽകുന്ന മോഹൻ ലാലിന്റെ ദൃശ്യം സിനിമയുടെ കളക്ഷനാണ് മമ്മുട്ടിയുടെ പുതിയ ചിത്രമായ ദി ഗ്രേറ്റ്‌ ഫാദർ തകർത്തത്. 60 ദിവസം കൊണ്ട് 72 കോടി നേടികൊണ്ടാണ് മോഹൻലാലിന്റെ ഈ റെക്കോർഡ് മമ്മുട്ടി മറികടന്നത്. ഔദ്യോഗികമായ റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 
 
ഗ്രേറ്റ്‌ ഫാദറിന്റെ വോൾഡ് വൈഡ് കളക്ഷനാണ് 72 കോടി നേടി രണ്ടാമത് നിൽക്കുന്നത്. മോഹൻലാലിന്റെ പുലിമുരുകനാണ് 150 കോടി നേടി ഒന്നാമത് നിൽക്കുന്നത്. ഇപ്പോഴും ചില തീയേറ്ററുകളിൽ ഗ്രേറ്റ് ഫാദർ കളിക്കുന്നുണ്ട്. 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments