Webdunia - Bharat's app for daily news and videos

Install App

ഈ സുന്ദരിയെ ആരെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?

വില്ലനായി അഭിനയിക്കുന്ന മലയാള നടനാണ് ഈ സുന്ദരി !

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (14:20 IST)
മലയാള സിനിമയില്‍ ചില നടിമാര്‍ ആണ്‍ വേഷത്തില്‍ എത്തിയിരുന്നു. അതില്‍ ശ്വേത മേനോന്‍ ആണ്‍ വേഷത്തിലെത്തിയതായിരുന്നു ആരാധകരെ ഏറെ ഞെട്ടിച്ചത്. ഇപ്പോള്‍ മറ്റൊരു മലയാളി നടന്‍ സ്ത്രീ വേഷത്തിലെത്തി ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍ വന്നിരിക്കുകയാണ്. മലായള സിനിമയിലെ വില്ലന്‍ താരം റിയാസ് ഖാനാണ് മെലിഞ്ഞു സുന്ദരിയായി വന്നിരിക്കുന്നത്.
 
തമിഴിലും മലയാളത്തിലുമായി വില്ലന്‍ വേഷങ്ങളായിരുന്നു റിയാസ് ഖാന് കിട്ടിയിരുന്നത്. അത് മനോഹരമാക്കാനുള്ളതൊക്കെ താരം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ തമിഴില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിളയാട് ആരംഭം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സ്ത്രീ വേഷത്തില്‍ താരം അഭിനയിക്കുന്നത്.
 
ഫേസ്ബുക്കിലൂടെ റിയാസ് തന്നയൊണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.സ്ത്രീ വേഷം റിയാസ് ഖാന് നന്നായി ചേരുന്നുണ്ട്. പച്ച നിറമുള്ള സാരിയില്‍ രുദ്രാക്ഷം ധരിച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഒപ്പം ചുവന്ന സാരിയും നെറ്റിയില്‍ ചുവന്ന വലിയ പൊട്ടും രുദ്രാക്ഷ മാലയിട്ട മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments