എല്ലാവരും ചേര്‍ന്ന് ദിലീപേട്ടനെ ക്രൂശിക്കരുത്; എന്റെ അവസരം മുടക്കിയ ആ വ്യക്തി അദ്ദേഹമല്ല - ഭാമ പറയുന്നു

അവസരം മുടക്കിയ ആ വ്യക്തി ദിലീപ് അല്ലെന്ന് ഭാമ

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2017 (15:32 IST)
മലയാള സിനിമയില്‍ തനിക്ക് അവസരം കുറഞ്ഞതിന് പിന്നില്‍ ചില പ്രമുഖര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന തന്റെ  വെളിപ്പെടുത്തല്‍ നടന്‍ ദിലീപിനെക്കുറിച്ചായിരുന്നില്ലെന്ന് നടി ഭാമ. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണം നടത്തി തുടര്‍ച്ചയായി അവസരം മുടക്കാന്‍ ശ്രമിക്കുന്ന ആളെക്കുറിച്ച് ഭാമ വനിതാ വാരികയുടെ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ആരാണെന്ന് നടി പറഞ്ഞിരുന്നില്ല. നടന്‍ ദിലീപിനെക്കുറിച്ചായിരിക്കും ഭാമയുടെ പ്രതികരണം എന്ന രീതിയില്‍ ചില മാധ്യങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. 
 
ഭാമയുടെ കുറിപ്പ് വായിക്കാം :

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments