ഒടുവില്‍ അത് പറയേണ്ടി വന്നു; ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യം അങ്ങനെയായിരുന്നില്ല !

ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യം അങ്ങനെയായിരുന്നില്ല !

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (13:56 IST)
കഴിഞ്ഞ ദിവസം കേരളം മുഴുവന്‍ ആഘോഷിമാക്കിയ വാര്‍ത്തയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ നോക്കിയിരുന്നതായും വലിയൊരു മദ്യാപാനി ആയി എന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. 
 
എന്നാല്‍ തനിക്കെതിരെ പ്രചരിച്ച വ്യാജ പ്രചരത്തിനെതിരെ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തിയിരുക്കുകയാണ്. തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ കണ്ട് ക്ഷമ നശിച്ചതിനാലാണ് താരം തന്നെ നേരിട്ടെത്തി ഇതിന് മറുപടി നല്‍കിയത്. 
 
ഉണ്ണി തന്റെ ഫേസ് ബുക്കിലൂടെയാണ് ഇതിനുള്ള മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. സത്യത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ തന്നോട് വിവാഹത്തെ പറ്റിയാണ് ചോദിച്ചത്. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞെന്നാണ് ഞാന്‍ മറുപടി പറഞ്ഞിരുന്നതെന്നും താരം വെളിപ്പെടുത്തി.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments