'കാലുപിടിച്ചു കരഞ്ഞ് ക്ഷമ ചോദിച്ചിട്ടും സംവിധായകൻ വഴങ്ങിയില്ല' - ധൻസികയ്ക്ക് പിന്തുണയുമായി കനിഹ

ധൻസികയ്ക്കൊപ്പം ഞങ്ങളുണ്ട്, സംവിധായകൻ ചെയ്തതെന്തായാലും ശരിയായില്ല!

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (15:40 IST)
നടി ധൻസികയെ പൊതുവേദിയിൽ വെച്ച് സംവിധായകൻ ടി രാജേന്ദ്രൻ കരയിപ്പിച്ചത് വിവാദമായിരുന്നു. പുതിയ തമിഴ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. സംഭവത്തിൽ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കനിഹ. 
 
ധന്‍സികയെ അപമാനിച്ച ടി ആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ട് പോയി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടിയോട് സ്വകാര്യമായി തന്നെ പറയണമായിരുന്നു. എത്ര കഴിവുണ്ടായിട്ടും നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ അത് കൊണ്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നുണ്ട്. പൊതുവേദിയിൽ വെച്ച് ഒരു സ്ത്രീയെ അപമാനിച്ചത് മോശമായി പോയെന്നും കനിഹ പറയുന്നു. 
 
നേരത്തേ നടൻ വിശാലും ധൻസികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും നടിയെ വീണ്ടും വീണ്ടും അപമാനിച്ചത് മോശമായിപ്പോയി എന്നായിരുന്നു വിശാലിന്റെ പ്രതികരണം. പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത ടിആറിന്റെ പേര് ധന്‍സിക പറയാന്‍ വിട്ടു പോയിരുന്നു. ഇതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments