കൂടെയുള്ളതാരാ മകനാണോ? എല്ലാം സഹിച്ചു, അതുമാത്രം കഴിഞ്ഞില്ല: ദേവി ചന്ദന പറയുന്നു

ഒന്നര വർഷം കൊണ്ട് 20 കിലോ കുറച്ച് സുന്ദരിയായി ദേവി ചന്ദന

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (13:53 IST)
സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. നല്ലൊരു ക്ലാസിക്കൽ നർത്തകിയാണ് ദേവി ചന്ദന. പക്ഷേ ആഹാരത്തിന്റെ കാര്യത്തിൽ യാതോരു നിബന്ധനയും വെക്കാതെയായിരുന്നു ദേവിയുടെ ജീവിതരീതി. അങ്ങനെ ആവശ്യത്തിലധികം വണ്ണവും വെച്ചു.
 
തടി കുറയ്ക്കാനുള്ള തീരുമാനം എടുത്തതിന് പിന്നെ കാരണം അമൃത ടീവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ വന്നപ്പോള്‍ ദേവി വെളിപ്പെടുത്തി. ഭക്ഷണം കഴിച്ച് തടി ഓവറായപ്പോൾ പലരും ഭർത്താവിനൊപ്പമുള്ള ചിത്രം കണ്ടാൽ സഹോദരനാണോ എന്ന് ചോദിച്ചു തുടങ്ങി. 
 
'കിഷോര്‍ (ഭര്‍ത്താവ്) അപ്പോഴും സിക്‌സ് പാക്ക് ഒക്കെയായി നില്‍ക്കുകയാണ്. പിന്നീട് ചില ഫങ്ഷനുകൾക്ക് പോകുമ്പോൾ അനിയനാണോന്ന് ചോദിക്കും. അതും സഹിച്ചു, എന്നാൽ പിന്നീട് 'മകനാണോ'? എന്ന ചോദ്യം സഹിക്കാനായില്ല. അതോടെ തടി കുറയ്ക്കണമെന്ന് വാശിയായി. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെയാണ് കാരണമെന്ന് താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിത്; ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

എന്തിനാണ് ഒത്തുതീർപ്പ്,ഹമാസിനെ ഇല്ലാതെയാക്കണം, ഗാസ വിഷയത്തിൽ നെതന്യാഹുവിനെതിരെ തീവ്ര വലതുപക്ഷം

അടുത്ത ലേഖനം
Show comments