കേരളത്തിൽ ഇതാദ്യം! ആ റെക്കോർഡും മെർസലിനു സ്വന്തം!

ഇത് ദളപതി യുഗം! 15 ദിവസം കൊണ്ട് മെർസൽ നേടിയത് 200 കോടി! - കേരളത്തില്‍ ഇനി ആ നേട്ടം മേര്‍സലിന് സ്വന്തം

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (11:35 IST)
തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിക്കുകയാണ് വിജയ് ചിത്രം മെർസൽ. തെരി എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് മെര്‍സല്‍. റിലീസിനു മുമ്പും പിമ്പും ഏറെ വിവാദത്തിൽപ്പെട്ട സിനിമയാണ് മെർസൽ. എന്നാല്‍ ശത്രുക്കളെ പോലും അസൂയപ്പെടുത്തുന്ന നേട്ടമാണ് ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് ലഭിച്ചത്. 
 
15 ദിവസത്തിനുള്ളില്‍ 200 കോടി എന്ന റെക്കോര്‍ഡ് ചിത്രം മറികടന്നു.കേരളത്തിലും പുതിയ റെക്കോര്‍ഡുകള്‍ മെര്‍സല്‍ സ്വന്തമാക്കി. ആറ് കോടിക്ക് മുകളില്‍ ആദ്യ ദിന കളക്ഷന്‍ നേടിയതായിരുന്നു ചിത്രത്തിന്റെ ആദ്യ റെക്കോര്‍ഡ്. 
 
ഇപ്പോഴിതാ, കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോര്‍ഡും മെര്‍സല്‍ സ്വന്തമാക്കിയിരിക്കുകയാണ്. 16 ദിവസം കൊണ്ട് 20.28 കോടിയാണ് ചിത്രം കേരള ബോക്സോഫീസിൽ നേടിയത്. 19 കോടിയിലധികം കളക്ഷന്‍ നേടിയ വിക്രം ചിത്രം ഐയുടെ റെക്കോര്‍ഡാണ് മെര്‍സല്‍ മറികടന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments