കോട്ടയം കുഞ്ഞച്ചൻ റീ ലോഡേഡ്! ബോക്സ് ഓഫീസ് തകർത്തു വാരാൻ മമ്മൂട്ടി!

കോട്ടയം കുഞ്ഞച്ചനും പ്രാഞ്ചിയേട്ടനും ഒന്നിച്ച് വരുന്നു! മമ്മൂട്ടി തകർക്കും!

Webdunia
വെള്ളി, 5 മെയ് 2017 (11:18 IST)
മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളായിരുന്നു കോട്ടയം കുഞ്ഞച്ചനും പ്രാഞ്ചിയേട്ടനും. കോട്ടയം കുഞ്ഞച്ചന്റെ തമാശയും സ്റ്റൈലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു. പ്രാഞ്ചിയേട്ടനെന്ന ശുദ്ധ ഹൃദയനെയും അതിലെ മമ്മൂട്ടിയുടെ സംസാരരീതിയും ആരാധകർ മറന്നിട്ടില്ല. 
 
കോട്ടയം കുഞ്ഞച്ചന്റെ കോമഡിയും പ്രാഞ്ചിയേട്ടന്റെ സ്ലാങ്ങും ചേർന്നാൽ എങ്ങനെ ഉണ്ടാകും.? അത്തരത്തിൽ ഒരു ചിത്രമാണ് സംവിധായകൻ ഒമർ ഒരുക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം ഒരു കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ആണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
ഒമര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. “ഹ്യൂമര്‍ സബ്‌ജക്ടാണ്. തൃശൂരിലെ ഗുണ്ടാ ഗ്യാംഗുകളെ ചുറ്റിപ്പറ്റിയുള്ള കഥ. കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം ഫ്ലേവറിലുള്ളതാകും. മമ്മുക്ക ഒരു കോമഡി ഗുണ്ടയായിട്ടാകും എത്തുക” - ഒരു സിനിമാമാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഒമര്‍ വ്യക്തമാക്കി.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments