Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദര്‍ മലയാളത്തിന്‍റെ ബാഹുബലി, യഥാര്‍ത്ഥ ബാഹുബലി ടീം വിയര്‍ക്കുന്നു!

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (13:58 IST)
കളക്ഷന്‍റെ കാര്യത്തില്‍ മലയാളത്തിന്‍റെ ബാഹുബലിയാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍. 60 കോടി കളക്ഷനുമായി കുതിക്കുന്ന സിനിമ ഇപ്പോഴും കേരളത്തിലെ എല്ലാ സെന്‍ററുകളിലെയും ഏറ്റവും പ്രധാന ആകര്‍ഷണമാണ്. തിയേറ്ററുകള്‍ പൂരപ്പറമ്പാക്കുന്ന ജനത്തിരക്കാണ് ഇപ്പോഴും ഗ്രേറ്റ്ഫാദറിന്.
 
ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി ബാഹുബലി 2ന്‍റെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുപിടിച്ച പ്രമോഷനാണ് നടത്തുന്നത്. 28നാണ് ബാഹുബലി 2 റിലീസാകുന്നത്. ഗ്രേറ്റ്ഫാദര്‍ ഇഫക്ടില്‍ ബാഹുബലിക്ക് സംഭവിച്ചേക്കാവുന്ന കളക്ഷന്‍ ഇടിവ് മറികടക്കാനുള്ള എല്ലാ നീക്കങ്ങളും രാജമൌലിയും ടീമും നടത്തുന്നുണ്ട്.
 
ബാഹുബലി ടീം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയത് അതിന്‍റെ ഭാഗമായാണ്. പ്രഭാസും റാണയും അനുഷ്കയും ഉള്‍പ്പടെയുള്ള താരങ്ങള്‍ കേരളത്തിലെത്തി ബാഹുബലി 2ലേക്ക് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്.
 
അതേസമയം, 60 കോടിയിലേറെ കളക്ഷനുമായി ഗ്രേറ്റ്ഫാദര്‍ കുതിപ്പ് തുടരുകയാണ്. ഗള്‍ഫ് ഏരിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഗ്രേറ്റ്ഫാദര്‍ മെഗാഹിറ്റാണ്. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

അടുത്ത ലേഖനം
Show comments