Webdunia - Bharat's app for daily news and videos

Install App

തന്റെ പ്രിയപ്പെട്ടയാളെ കുളിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് സണ്ണി ലിയോണ്‍ ?; ഞെട്ടലില്‍ നിന്ന് മോചിതരാകാതെ ആരാധകര്‍ !

സണ്ണിയുടെ പ്രിയപ്പെട്ടയാളെ കുളിപ്പിക്കുന്ന വീഡിയോ വൈറല്‍!!!

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (14:41 IST)
ഇന്ത്യയിലെ ഹോട്ട് താരമാണ് സണ്ണി ലിയോണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സണ്ണിക്കുള്ള അത്രയും ആരാധകര്‍ മറ്റൊരു താരങ്ങള്‍ക്കുമില്ലെന്നതാണ് വസ്തുത. പോണ്‍ സ്റ്റാറായി മാത്രമാണ് എല്ലാവരും സണ്ണിയെ കാണാറുള്ളുവെന്നത് മറ്റൊരു സത്യം. എന്നാല്‍ ഇത്രയധികം ആളുകള്‍ ആരാധിക്കുന്ന സണ്ണി യഥാര്‍ത്ഥ ജീവിതത്തില്‍ ശരിക്കും വ്യത്യസ്തയാണെന്നാണ് രണ്ട് ദിവസം മുമ്പ് അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നത്. 
 
തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ ബെല്ലയെ കുളിപ്പിക്കുന്ന വീഡിയോയാണ് സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നത്. തന്റെയടുത്ത് ഇരിക്കണമെങ്കില്‍ ബെല്ല കുളിക്കുന്നത് അത്യാവശ്യമാണെന്നും അതിനാലാണ് കുളിപ്പിക്കുന്നതെന്നും പറഞ്ഞാണ് സണ്ണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുളിപ്പിക്കലിനു ശേഷം ബെല്ല വൃത്തിയായിരിക്കുകയാണെന്നും സണ്ണി പറയുന്നുണ്ട്.
 
സണ്ണി ഒറ്റയ്ക്കാണ് പട്ടിയെ കുളിപ്പിക്കുന്നത്. തന്റെ കൈ ഉപയോഗിച്ചു കൊണ്ട് കാലില്‍ ചെരുപ്പ് പോലും ഉപയോഗിക്കാതെയാണ് സണ്ണി ബെല്ലയെ കുളിപ്പിക്കുന്നത്. സണ്ണി ലിയോണ്‍ ഒരു മൃഗസ്‌നേഹി കൂടിയാണെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്. തന്റെ പ്രിയപ്പെട്ടവരായിട്ടാണ് പെറ്റായ പട്ടിക്കുട്ടികളെ കാണുന്നതെന്നും വീഡിയോയില്‍ സണ്ണി പറയുന്നു.
 
വീഡിയോ കാണാം:
 

A post shared by Sunny Leone (@sunnyleone) on

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments