Webdunia - Bharat's app for daily news and videos

Install App

ധോണിയെ പിന്നിലാക്കി ദുല്‍ഖര്‍ സല്‍മാന്‍ !

കോലി രണ്ടാം സ്ഥാനത്ത്, പക്ഷേ ദുല്‍ഖറിനെ തോല്‍പ്പിക്കാന്‍ ധോണിക്കായില്ല!

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (10:15 IST)
2016 ലെ ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക ടൈം ഗ്രൂപ്പ് പുറത്തുവിട്ടു. ഓണ്‍ലൈന്‍ സര്‍വേയുടെയും ജൂറി തീരുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. 2016ലെ മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡേവാള്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കാണ്.

മലയാളികള്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. മലയാളത്തില്‍ നിന്നും രണ്ട് യൂത്തന്മാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പതിനാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ആണ്. കഴിഞ്ഞ വര്‍ഷം 40 ആം സ്ഥാനം ആയിരുന്നു ദുല്‍ഖറിന്.

നിവിന്‍ പോളിയാണ് ഈ പട്ടികയിലുള്ള രണ്ടാമത്തെ മലയാളി. 28ആം സ്ഥാനമാണ് പട്ടികയില്‍ നിവിന്‍ പോളിക്ക് ലഭിച്ചത്. എം എസ് ധോണിയേയും ജോണ്‍ എബ്രഹാമിനേയും പിന്നിലാക്കിയാണ് ദുല്‍ഖര്‍ പതിനാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ജോണ്‍ എബ്രഹാം(15), എംഎസ് ധോണി(18) സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

69മത് കലോത്സവത്തിന് തുടക്കമായി; അഞ്ചുദിവസം അനന്തപുരിയില്‍ അരങ്ങേറുന്നത് 249 മത്സരയിനങ്ങള്‍

ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അടുത്ത ലേഖനം
Show comments