Webdunia - Bharat's app for daily news and videos

Install App

നടിമാരെ കടത്തിവെട്ടി ഹോട്ട് ലുക്കില്‍ സൂപ്പര്‍താരം!

ആരാധകരെ ഞെട്ടിച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (11:31 IST)
ബോളിവുഡിലെ നടിമാരെല്ലാം തന്റെ ശരീര സൗന്ദര്യം ആരാധകരെ കാണിക്കാന്‍ കച്ച കെട്ടി ഇറങ്ങിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇഷ ഗുപതയും നടി കല്‍കി കോച്ചലിനുമൊക്കെ ഇതിനുള്ള ഉദാഹരണമാണ്. അക്കൂട്ടത്തിലേക്ക് ഇതാ ബോളിവുഡിലെ ചോക്ലേറ്റ് പയ്യന്‍ ഷാഹിദ് കപൂറും എത്തിയിരിക്കുകയാണ്. 
 
താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ട്വിറ്ററിലൂടെയാണ് ഷാഹിദ് ഹോട്ട് ചിത്രം പോസ്റ്റ് ചെയ്തത്. ഷര്‍ട്ട് ഇടാതെ ബോഡി കാണിച്ചു കൊണ്ടുള്ള ചിത്രം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. നടിമാര്‍ക്ക് മാത്രമല്ല ഇത്രയും ഹോട്ട് ലുക്കെന്ന് കാണിച്ച് തരികയാണ് ഷാഹിദ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളറിലുള്ള ചിത്രമാണ് ഷാഹിദ് പങ്ക് വച്ചിരിക്കുന്നത്.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

India - Pakistan Conflict: പെഹൽഗാമിൽ അക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ, ഭീകരാക്രമണത്തെ പ്രശംസിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് നാലിടങ്ങളില്‍

Neeraj Chopra: രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം

അടുത്ത ലേഖനം
Show comments