നടിയുടെ ഹണിമൂണ്‍ ചിത്രം വൈറലാകുന്നു !

റിയയുടെ ഹണിമൂണ്‍ ചിത്രം വൈറലാകുന്നു !

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (12:32 IST)
താരങ്ങളുടെ വിവാഹ ഫോട്ടോകള്‍ വൈറലാകുന്നത് പതിവാണ്. ഇങ്ങനെ വൈറലാകുന്ന ഫോട്ടോകള്‍ എല്ലാം തന്നെ ആരാധകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ വിവാഹ ഫോട്ടോ അല്ല. ഹണിമൂണ്‍ ഫോട്ടോ ആണ്.
 
റിയ സെനിന്റെ ഹണിമൂണ്‍ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഹണിമൂണിനിടെ ലിപ്‌ലോക്ക് ചെയ്യുന്ന ചിത്രം ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ റിയ തന്നെയാണ് പങ്ക് വച്ചത്. അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് റിയസെന്‍ മലയാളികള്‍ക്ക് പ്രിയതാരമാകുന്നത്. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ശിവം തിവാരിയെയാണ് റിയ വിവാഹം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

അടുത്ത ലേഖനം
Show comments