'നല്ലൊരു ഹൃദയത്തിനുടമയാണ് സ്വീറ്റി'- അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

അനുഷ്കയ്ക്ക് പിറന്നാൾ ആശംസിച്ച് ഉണ്ണി മുകുന്ദൻ

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (12:17 IST)
തെന്നിത്യൻ താരറാണി അനുഷ്ക ഷെട്ടിയ്ക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ആണ്. പിറന്നാൾ ആഘോഷിക്കുന്ന അനുഷ്കയ്ക്ക് നിരവധി പേരാണ് ആശംസകൾ നേർന്നിരിക്കുന്നത്. മലയാളത്തിൽ നിന്നും യൂത്ത് ഐക്കൺ ഉണ്ണി മുകുന്ദനും പിറന്നാൾ ആശംസിച്ചിരിക്കുകയാണ്.
 
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
'ദൈവം നിങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ. നിങ്ങൾ എങ്ങനെയാണോ അതുപോലെ തന്നെ തുടരുക. മറ്റുള്ളവർക്ക് പ്രചോദനമാവുക. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും നേടാനുള്ള ആളാണ് നിങ്ങൾ. കാരണം, അത്രയും നല്ലൊരു ഹൃദയത്തിനുടമയാണ് നിങ്ങൾ. അനുഷ്ക, നിങ്ങളുടെ എളിമയും പൊസിറ്റിവിറ്റിയും മറ്റുള്ളവരിലേക്ക് പകരുക. ബാഗമതിയിലെ പ്രകടനം കാണാൻ കാത്തിരിക്കുന്നു. '

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments