നിവിന്‍ പോളിക്ക് ലഭിച്ച ആ സര്‍പ്രൈസ് ഗിഫ്റ്റ് ഇതായിരുന്നോ?

നിവിന്‍ പോളിക്ക് ലഭിച്ച ആ സര്‍പ്രൈസ് ഗിഫ്റ്റ് ഇതായിരുന്നു...

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (10:18 IST)
വിനീത് ശ്രീനിവാസന്‍ സംവിധനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയിലേക്ക് വരുന്നത്. പിന്നീട് പ്രേക്ഷകര്‍ നിവിന്‍ പോളിയുടെ സിനിമ ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഒരു വാര്‍ത്തയായിരുന്നു നിവിന്‍ പോളിയുടെ പിറന്നാള്‍.
 
മലയാളത്തിന് പുറമെ തമിഴിലും കഴിവു തെളിയിച്ച നിവിന്‍ പോളിക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ലഭിച്ചതും തമിഴകത്ത് നിന്നായിരുന്നു. താരങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസ അറിയിച്ചു. അതിന് പുറമേ നിരവധി അവസരങ്ങളാണ് നിവിനെ തേടിയെത്തിയത്. രണ്ട് തമിഴ് ചിത്രങ്ങളാണ് താരത്തിനെ തേടി പിറന്നാള്‍ ദിനത്തിലെത്തിയത്.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments