Webdunia - Bharat's app for daily news and videos

Install App

ന്യൂസിലൻഡിൽ കാക്കയുണ്ടോ, അതോ കേരളത്തില്‍ നിന്ന് കൊണ്ട് പോയോ?; നടൻ ജയറാമിന്റെ പിതൃതർപ്പണ ഫോട്ടോക്ക് പൊങ്കാല

നടൻ ജയറാമിന്റെ പിതൃതർപ്പണ ഫോട്ടോക്ക് പൊങ്കാല

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (14:35 IST)
അന്യനാട്ടിലായിട്ടും ചിട്ടകൾക്ക് മുടക്കം വരുത്താതെ പിതൃതർപ്പണം ചെയ്യാൻ സാധിച്ച കാര്യം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചത് ജയറാമിന് പണിയായി. ജയറാമിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കി ഒരുപാട് പേർ ഈ ചിത്രത്തിന് കമന്റടിച്ചിട്ടുണ്ട്. ന്യൂസിലാൻഡിൽ കാക്കയുണ്ടോ എന്നൊക്കെയായിരുന്നു ചിലർക്ക് അറിയേണ്ടത്. ജയറാമിന്റെ വിശ്വാസത്തെ ട്രോൾ ചെയ്യുന്നവരും ഉണ്ട്.
 
സ്വന്തം പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്‌ത ഫോട്ടോ ഫെയ്‌സ് ബുക്കിലിട്ടു ലൈക്കിനും കമന്റിനും വേണ്ടി കാത്തിരിക്കുന്നവരാണ് മലയാളീസ് ,ഏത് പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്‌തു,  ഫോട്ടോ ഫേസ്ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങേണ്ട ഗതികേടേ കഷ്ടം തന്നെ മുതലാളീ,  ജീവിച്ചിരിക്കുമ്പോൾ ഒരു പിടി ചോറ് കൊടുക്കാതെ ഇന്ന് കാക്കയെ വിളിച്ചു ചോറ് കൊടുത്തിട്ട് എന്ത് കാര്യം, എന്ന് തുടങ്ങിയ നിരവധി കമന്റുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments