പണമെത്ര കൊടുത്താലും വേണ്ടില്ല, നയന്‍‌താര തന്നെ വേണമെന്ന് വാശി പിടിച്ച് സൂപ്പര്‍താരത്തിന്റെ മകന്‍!

നായിക നയന്‍സ് തന്നെ വേണം!

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:16 IST)
തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായിക നയന്‍താര. നയന്‍‌താരക്കായി സൂപ്പര്‍ സംവിധായകരും നിര്‍മാതാക്കളും വരിനില്‍ക്കുകയാണ്. താരം ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം 3 കോടി രൂപയാണ്.
 
ഇപ്പോഴിതാ, തന്റെ സിനിമയില്‍ നായികയായി നയന്‍‌താര തന്നെ മതിയെന്ന് വാശി പിടിക്കുകയാണ് ഒരു നിര്‍മാതാവ്. അതിനായി എത്ര പണം ചെലവാക്കിയാലും വേണ്ടില്ലന്നാണ് നിര്‍മാതാവിന്റെ പക്ഷം. അത് മറ്റാരുമല്ല, സൂപ്പര്‍ താരത്തിന്റെ മകനായ സാക്ഷാല്‍ രാം ചരണ്‍ തന്നെയാണ്. തന്റെ ആദ്യ നിര്‍മാണ സംരംഭത്തില്‍ നായികയായി നയന്‍സ് തന്നെ എത്തണമെന്നാണ് രാം ചരണ്‍ പറയുന്നത്.
 
ചിരജ്ജീവിയാണ് നായകന്‍. അദ്ദേഹത്തിന്റെ 151ആ‍മത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി 8 കോടിയാണ് നയന്‍സ് പ്രതിഫലം പറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments