ബാഹുബലിയെ തോല്‍പ്പിക്കാനൊരുങ്ങിയ ഭല്ലാലദേവന്‍ നായകനാകുന്നു! നായിക തെന്നിന്ത്യന്‍ താരസുന്ദരി!!!

ബാഹുബലിയിലെ വില്ലന്‍ വീണ്ടും എത്തുന്നു !

Webdunia
തിങ്കള്‍, 29 മെയ് 2017 (12:02 IST)
ബാഹുബലിയിലെ വില്ലന്‍ കഥാപാത്രമായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് റാണ ദഗ്ഗുപതി. ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഈ പ്രിയ നടന്‍ ഇപ്പോള്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കേണ്ട തിരക്കിലാണ്.
 
ബാഹുബലിയിലെ വില്ലന്‍ കഥാപാത്രമായ ഭല്ലാലദേവന്റെ വേഷമാണ് അഭിനയിച്ചിരുന്നതെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചെന്നൈ സ്വദേശിയാണ് റാണ. സിനിമ നടന്‍ എന്നതിന് മുമ്പ് നിര്‍മ്മാതാവും ഫോട്ടോഗ്രഫര്‍ തുടങ്ങി സിനിമയിലെ അണിയറ പ്രവര്‍ത്തനമെല്ലാം ചെയ്തിരുന്നു.    
 
ബാഹുബലി എന്ന ചിത്രത്തിലെ വളരെ ശ്രദ്ധപ്പിടിച്ചിരുന്ന ഒരു കഥാപാത്രമായിരുന്നു റാണയുടെത്. തേജ സംവിധാനം ചെയ്യുന്ന 'നെനെ രാജു നെനെ മന്ത്രി' എന്ന സിനിമയിലാണ് ബാഹുബലിക്ക് ശേഷം റാണ അഭിനയിക്കുന്നത്. സിനിമയില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. ഇതില്‍ രാഷ്ട്രീയക്കാരന്റെ വേഷമാണ് റാണ അഭിനയിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments