Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കില്ല!

മമ്മൂട്ടിയുടെ സ്നേഹം പതിയെ നമ്മളിലേക്ക് വരും!

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (15:09 IST)
കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം മമ്മൂട്ടിക്കില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ എ കെ സാജന്‍. പതിയെപ്പതിയെ സ്നേഹം ചൊരിയുന്ന പ്രകൃതമാണ് മമ്മൂട്ടിക്കെന്നും സാജന്‍ വ്യക്തമാക്കി.
 
“കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും കൊച്ചുവര്‍ത്തമാനം പറയുകയും ചെയ്യുന്ന ശീലമില്ല മമ്മുക്കയ്ക്ക്. പരിചയപ്പെട്ടുകഴിഞ്ഞ് പതിയെ ആ സ്നേഹം നമ്മളിലേക്ക് വരികയാണ്. ആദ്യമാദ്യം അത് വെറും ചിരിയിലൊതുങ്ങും. എങ്കിലും ഒരു കെയര്‍ നമുക്ക് അനുഭവപ്പെടും. വീട്ടില്‍ ചെന്നാല്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും. ഇല്ലെങ്കില്‍ കഴിപ്പിക്കും. കുടുംബത്തേക്കുറിച്ചൊക്കെ ചോദിക്കും” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സാജന്‍ വ്യക്തമാക്കുന്നു.
 
ധ്രുവം എന്ന മമ്മൂട്ടിച്ചിത്രത്തിനാണ് എ കെ സാജന്‍ ആദ്യം തിരക്കഥയെഴുതിയത്. സാജന്‍ ഒടുവില്‍ സംവിധാനം ചെയ്ത ‘പുതിയ നിയമം’ എന്ന ചിത്രത്തിലെ നായകനും മമ്മൂട്ടിയായിരുന്നു.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments