Webdunia - Bharat's app for daily news and videos

Install App

മാസ്റ്റർ ഓഫ് ദ മാസസ്സ്! - ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിക്കാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ്

മമ്മൂട്ടിയുടെ മാസ് അവതാരം - എഡ്ഡി!

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (11:45 IST)
മലയാള സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ തകർക്കാൻ മെഗാസ്റ്റാറിന്റെ മാസ്റ്റർ പീസിനു കഴിയുമോ എന്ന ആകാംഷയിലാണ് ആരാധകർ. മാസ്റ്റർപീസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതൽ മമ്മൂട്ടി ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ ഓരോ പോസ്റ്ററും ആരാധകരുടെ ഈ പ്രതീക്ഷ വർധിപ്പിച്ചു. 
 
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അധ്യാപകനായി എത്തുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തി. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു വമ്പൻ ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.  
 
മൂക്കിന്‍ തുമ്പത്ത് ദേഷ്യമുള്ള പ്രൊഫസറായാണ് മാസ്റ്റര്‍പീസില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നോക്കിലും നടപ്പിലുമടക്കം കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

അടുത്ത ലേഖനം
Show comments