മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണ്, അതാണ് എനിക്ക് പ്രചോദനമായത്; വെളിപ്പെടുത്തലുമായി കുളപ്പുള്ളി ലീല

മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണ് ; വെളിപ്പെടുത്തലുമായി കുളപ്പുള്ളി ലീല

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (18:00 IST)
മലയാള സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങളേയും തെറിവിളിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ച നടിയാണ് കുളപ്പുള്ളി ലീല. മോഹനല്‍ലാലിനേയും മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും അങ്ങ് തമിഴില്‍ രജനീകാന്തിനെ വരെ നല്ല പുളിച്ച തെറി വിളിവിളിച്ചിട്ടുണ്ട്‍‍. 
 
എന്നാല്‍ ഒരു തുടക്കക്കാരി എന്ന നിലയില്‍ അന്ന് എല്ലാവരും തന്നെ ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് കുളപ്പുള്ളി ലീല. ”മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ സിനിമയിലെല്ലാം അവരെ ചീത്തപറയുന്ന വായാടിയായ സ്ത്രീയുടെ വേഷമാണ് ഞാന്‍ ചെയ്തിരുന്നത്. 
 
”മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണെന്ന് ചേച്ചിക്ക് പറയാമല്ലോ” എന്ന് പറഞ്ഞ ലാല്‍ ആണ് എനിക്ക് അഭിനയിക്കാന്‍ പ്രോത്സാഹനം നല്‍കിയതെന്ന് ലീല വ്യക്തമാക്കി. ബ്ലാക്ക്, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂക്കയേയും ചീത്തപറയുന്നുണ്ട്. മുത്തു എന്ന തമിഴ് ചിത്രത്തില്‍ രജനീകാന്ത് സാറിനെ ഞാന്‍ ചീത്ത പറയുന്ന ഒരു സീനുണ്ട്. ഈ സീന്‍ കഴിഞ്ഞപ്പോള്‍ തമിഴില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രജനി സാര്‍ എന്നെ അങ്ങോട്ട് ക്ഷണിച്ചു. – കുളപ്പുള്ളി ലീല പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments