വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ആദ്യ അങ്കം പ്രമുഖ നടിക്കെതിരെ!

റോജയെ തളയ്ക്കാന്‍ വാണി വിശ്വനാഥ്

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:52 IST)
മലയാളികളുടെ പ്രിയനായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കേരള രാഷ്ട്രീയത്തിലേക്കല്ല മറിച്ച് തെലുങ്ക് രാഷ്ട്രീയത്തിലേക്കാണ് വാണി വിശ്വനാഥ് ഇറങ്ങുന്നത്. ഒരു പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ പ്രിയ നായിക കൂടിയാണ് വാണി വിശ്വനാഥ്. വിവാഹത്തോടെയാണ് താരം അഭിനയത്തില്‍ നിന്നും വിടപറഞ്ഞത്. പിന്നീട് തിരിച്ചെത്തിയെങ്കിലും അത്ര സജീവമായില്ല. ഇതിനിടയിലാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍, ഇതുവരെ വാണി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
 
തെലുഗു ദേശം പാര്‍ട്ടിക്കായാണ് വാണി വിശ്വനാഥ് മത്സരിക്കുന്നതെന്നാണ് സൂചനകള്‍. മുന്‍ നടിയും വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എയുമായ രോജയ്ക്കെതിരെയാകും വാണി മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments