സംവിധായകന്‍ കട്ട് പറഞ്ഞിട്ടും ലിപ് ലോക്കില്‍ മതിമറന്ന് നായകനും നായികയും!

ആലിയയെ വേണ്ട ജാക്വിലിനെ മതി!

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (14:49 IST)
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്കലിന്‍ ഫെര്‍ണാണ്ടസും തമ്മിലുള്ള ലിപ് ലോക്കാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിനിമാ ചിത്രീകരണ വേളയില്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും ലിപ് ലോക്ക് അഭിനയം നിര്‍ത്താന്‍ മറന്നു പോയ താരങ്ങള്‍ ഇതിനോടകം ഗോസിപ്പ് കോളങ്ങളില്‍ ഇടം‌പിടിച്ചു കഴിഞ്ഞു.
 
രാജ് നിഡിമോരുവും ഡി കെ കൃഷ്‍ണയും സംവിധാനം ചെയ്യുന്ന എ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു സംഭവം. നായകനും നായികയും ലിപ് ലോക്ക് രംഗത്ത് സ്വയം മറന്ന അഭിനയിച്ച  കാര്യം പ്രസ് കോണ്‍ഫറന്‍സിലൂടെ വെളിപ്പെടുത്തിയത് സംവിധായകന്‍ തന്നെയാണ്. ബോളിവുഡിലെ ഏറ്റവും ദൈര്‍ഘ്യമേറിയ  ചുംബന രംഗം കൂടിയാണിത്. 
 
ബോളിവുഡ് ഗോസിപ്പുകാരുടെ ഇരകളാണ് ഇരുവരും. ആലിയ ഭട്ടുമായി വേര്‍പിരിഞ്ഞ സിദ്ധാര്‍ത്ഥിന്റെ പുതിയ കാമുകി ജാക്കലിനാണ് എന്ന ഗോസിപ്പ് പ്രചരിക്കുന്നതിനിടെയാണ് പുതിയ ചുംബന കഥ പുറത്തു വരുന്നത്. 

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഒരു ആക്രമണം ഉണ്ടായാല്‍, തിരിച്ചടി മാരകമായിരിക്കും: ഇന്ത്യയ്ക്ക് അസിം മുനീറിന്റെ മുന്നറിയിപ്പ്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments