സസ്പെൻസുകൾ അവസാനിക്കുന്നില്ല, യെന്തിരൻ 2വിൽ വില്ലൻ അക്ഷയ് കുമാർ അല്ല!

യെന്തിരൻ 2വിൽ അക്ഷയ് കുമാർ വില്ലനല്ല! - സസ്പെൻസ് അവസാനിക്കുന്നില്ല

Webdunia
ശനി, 4 നവം‌ബര്‍ 2017 (14:24 IST)
സ്റ്റൈൽമന്നൻ രജനികാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗം 2.0യുടെ സസ്പെൻസുകൾ അവസാനിക്കുന്നില്ല. ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, പുതിയ റിപ്പോർട്ട് പ്രകാരം അക്ഷയ് കുമാർ അല്ല വില്ലൻ.
 
ചിത്രത്തിന്റെ പോസ്റ്ററിലുള്ള അക്ഷയ്കുമാറിന്റെ ഗെറ്റപ്പ് കണ്ട് അക്ഷയ്കുമാറായിരിക്കും വില്ലനെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഡോ. റിച്ചാര്‍ഡ് എന്ന കഥാപാത്രമാണ് അക്ഷയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വില്ലനായി മറ്റൊരു താരമാണ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.
 
അടുത്ത വർഷം ജനുവരി 25 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. 450 കോടി മുതല്‍മുടക്കുമായി എത്തുന്ന ചിത്രത്തില്‍ എമി ജാക്‌സണ്‍ ആണ് നായിക. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിലായാണ് 2.0ന്റെ പ്രദര്‍ശനം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments