സിനിമയിലും എസ് ഐ ആന്റണി, ശരിക്കും പോലീസില്‍ എടുത്തോവെന്ന് മോഹന്‍ലാലിന് സംശയം !

കെ ആര്‍ അനൂപ്
വെള്ളി, 21 ജനുവരി 2022 (14:14 IST)
ബ്രോ ഡാഡി ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ വലിയ താരനിരയ്ക്ക് ഇടയിലും പ്രേക്ഷകരെ ചിരിപ്പിച്ചത് ആന്റണി പെരുമ്പാവൂരിന്റെ പോലീസ് കഥാപാത്രമായിരുന്നു.എസ് ഐ ആന്റണി എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേര്. ഒരു സ്‌പെഷ്യല്‍ സര്‍പ്രൈസ് ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരുമെന്നും നിര്‍മാതാക്കള്‍ പറയുന്നും  
ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments