സൃന്ദയുടെ ഭാഗ്യ പുരുഷന്‍ നിവിന്‍ പോളിയോ?

സുശീലയോടുള്ള സ്‌നേഹം എപ്പോഴും ഉണ്ട് !

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (10:51 IST)
സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ സൃന്ദ ഇന്ന് വലിയ നടിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമയിലും ഈ നടിയുടെ സാന്നിധ്യം ഉണ്ടാവും. നിവിന്‍ പോളിയുടെ നായികയായും മറ്റും ഇപ്പോള്‍ സൃന്ദയ്ക്ക് തിരക്കോട് തിരക്കാണ്.
 
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് സൃന്ദ അഭിനയിച്ച അവസാന ചിത്രം. പിന്നാലെ ദുല്‍ഖര്‍ സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടിലെത്തുന്ന പറവ, ബിജു മേനോന്റെ ഷെര്‍ലോക്‌സ് ടോംസ്, ക്രോസ് റോഡ്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, എന്നിങ്ങനെ നിരവധി സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്.
 
ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലുടെയാണ് സൃന്ദ ആദ്യമായി മലയാള സിനിമയില്‍ അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത് നിവിനാണെന്നാണ് സൃന്ദ പറയുന്നുണ്ട്. ചിത്രത്തിലെ മേരി ടോണി എന്ന കഥാപാത്രത്തിലേക്ക് അഭിനയിക്കുന്നതിനായി സംവിധയകന്‍ അല്‍താഫിന് എന്നെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments