‘അതിനെക്കുറിച്ച് ഓര്‍ത്താല്‍ പിന്നെ അതില്‍ തന്നെയായിരിക്കും ജീവിതം’; രജിഷ വിജയന്‍ വ്യക്തമാക്കുന്നു

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (14:18 IST)
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് അഹങ്കാരിയായി മാറി എന്ന് പറയുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി രജിഷ വിജയന്‍. ഒരു സിനിമാക്കാരന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞത്. വളരെയേറേ സന്തോഷ തോന്നി. ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു ദിനമാണതെന്നും രജിഷ പറയുന്നു. 
 
സ്ഥിരമായി എല്ലാവരും പറയുന്നതുപോലെയല്ല, ഞാന്‍ ഈ അവാര്‍ഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിന് ഒരുപാട് കാരണങ്ങളുമുണ്ടായിരുന്നു. എന്റെ ആദ്യത്തെ സിനിമയാണത്. വളരെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ ചരിത്രമാണുള്ളത്. അനുരാഗ കരിക്കിന്‍വെള്ളം ജൂറിക്ക് അയച്ചിട്ടുണ്ടെന്നു പോലും അറിയില്ലായിരുന്നുവെന്നും രജിഷ പറയുന്നു 
 
അവാര്‍ഡ് ഒരിക്കലും എന്റെ തലയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. അതിനെക്കുറിച്ച് ചിന്തിച്ചാല്‍ പിന്നെ അതില്‍ തന്നെയായിരിക്കും ജീവിതം. അവാര്‍ഡ് ഒരു സംഭവമാണെങ്കില്‍പോലും ഞാന്‍ ഒരു വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്തു അതിനു കിട്ടിയ സൂചന മാത്രമായിട്ടാണിതിനെ കാണുന്നത്. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് എനിക്ക് കിട്ടിയ അവാര്‍ഡെന്നും അവര്‍ പറഞ്ഞു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments