‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; മമ്മൂക്കയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് !

മമ്മൂക്കയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2017 (15:48 IST)
'മാസ്റ്റര്‍ പീസ്' എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. തുടക്കകാലത്ത് എല്ലാവരാലും അകറ്റി നിര്‍ത്തപ്പെട്ട വ്യക്തിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ അദ്ദേഹത്തെ ചേര്‍ത്ത് നിര്‍ത്തി, തോളില്‍ കൈയ്യിട്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പണ്ഡിറ്റ് തന്റെ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.  
 
ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണെന്നും സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം പുറത്തിറങ്ങുമെന്നും പണ്ഡിറ്റ് പറയുന്നു. ഉരുക്കൊന്നുമല്ല താന്‍ മഹാപാവമാണെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതാദ്യമാണ് താന്‍ സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവാണ് ചിത്രം ഒരുക്കുന്നത്. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

അടുത്ത ലേഖനം
Show comments