‘നിങ്ങള്‍ ട്രോളുകള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ ഇടയ്ക്കിടെ പോസ്റ്റുമായി എത്തും’; ട്രോളര്‍മാരെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്

‘നിങ്ങള്‍ ട്രോളുകള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ ഇടയ്ക്കിടെ പോസ്റ്റുമായി എത്തും’: പൃഥ്വിരാജ്

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (13:42 IST)
ട്രോളര്‍മാരെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്. ‘എന്നെയും എന്റെ ഇംഗ്ലീഷിനെയും കളിയാക്കിയുള്ള ട്രോളുകള്‍ ധാരാളം കിട്ടാറുണ്ട്. ചിലതെല്ലാം വളരെ നല്ലതാണ്. വായിച്ച് പൊട്ടിച്ചിരിക്കാറുണ്ട്. ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ അത് തുടരുക തന്നെ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്. 
 
നിങ്ങള്‍ ട്രോള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ വീണ്ടും ഇടയ്ക്കിടെ പോസ്റ്റുകളുമായി എത്തുന്നതായിരിക്കുമെന്നും പൃഥ്വി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ട്രോളര്‍മാരെ അഭിനന്ദിച്ചു രംഗത്തുവരുന്നത്. ട്രോളര്‍മാരുടെ ഇഷ്ടവിഷയമായ പൃഥ്വിയുടെ ഇംഗ്ലീഷിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 
 
‘കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഒന്നും എനിക്കറിയില്ല. എന്നെ പഠിപ്പിച്ച അധ്യാപകുരടെയും ഞാന്‍ വായിച്ച പുസ്തകങ്ങളുടെയും ഗുണമോ ദോഷമോ ആകും എന്റെ ഭാഷ. വായനക്കാര്‍ക്ക് മനസിലാകാന്‍ പ്രയാസമാകണം എന്നുകരുതി ഞാന്‍ ഇതുവരെ ഒന്നും എഴുതിയിട്ടില്ലെ‘ന്നും പൃഥ്വി പറഞ്ഞു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments