Webdunia - Bharat's app for daily news and videos

Install App

‘ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു, ഒട്ടും അമാന്തിച്ചില്ല… ഒരെണ്ണം അങ്ങ് വെച്ച് കാച്ചി’; സസ്പെന്‍സ് ക്ലൈമാക്‌സുമായി ചാക്കോച്ചന്റെ അടിപൊളി പാട്ട് !

സസ്പെന്‍സ് ക്ലൈമാക്‌സുമായി ചാക്കോച്ചന്റെ അടിപൊളി പാട്ട് !

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (10:12 IST)
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരമാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയ  ചര്‍ച്ച ചെയുന്നത് കുഞ്ചാക്കോ ബോബന്റെ പാട്ടാണ്. ആസിഫ് അലി ചിത്രമായ കോഹിനൂറിലെ ഹേമന്ദമെന്‍ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമാണ് താരം പാടുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ ബോബന്‍ പാടി പാട്ട് ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. 
 
സത്യത്തില്‍ പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല, ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു. വീഡിയോയുടെ അവസാനം വിജയ് പ്രത്യക്ഷപ്പെടുന്നിടത്താണ് രഹസ്യം പൊളിയുന്നത്. കുഞ്ചാക്കോ വെറുതെ പാട്ടിനനുസരിച്ച് ചുണ്ടനക്കുക മാത്രമായിരുന്നു. ഭാര്യക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു....ഒട്ടും അമാന്തിച്ചില്ല ....ഒരെണ്ണം അങ്ങ് വെച്ച് കാച്ചി എന്ന് പറഞ്ഞ് കൊണ്ടാണ് ബോബന്റെ ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments