Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടിയോട് പെരുത്തിഷ്ടം’ - കാരണം പറഞ്ഞ് ആസിഫ് അലി

മമ്മൂട്ടി പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ വന്നത് - ആസിഫ് പറയുന്നു

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (16:43 IST)
മലയാള സിനിമയിലെ താരരാജാക്കന്മാര്‍ ആണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവര്‍ക്ക് പിന്നാലെ വന്ന ഒട്ടുമിക്ക താരങ്ങളും ഇവരുടെ ആരാധകര്‍ തന്നെ. ഇഷ്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒന്നുങ്കില്‍ മമ്മൂക്ക അല്ലെങ്കില്‍ ലാലേട്ടന്‍. അതായിരിക്കും എല്ലാവരുടെയും ഇഷ്ടം. യൂത്ത് ഐക്കണ്‍ ആസിഫ് അലിക്കും അത്തരം ഒരിത്തിരി ഇഷ്ടക്കൂടുതല്‍ മമ്മൂട്ടിയോടാണ്. 
 
മമ്മൂട്ടിയാണ് തന്റെ റോള്‍ മോഡലെന്ന് പല ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും എത്തിയപ്പോള്‍ ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് മമ്മൂട്ടി തന്റെ റോള്‍ മോഡല്‍ ആകുന്നതെന്ന് കാരണമടക്കം ആസിഫ് പറയുന്നു. കൈരളി ചാനലിന്റെ ജെബി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ആസിഫ് ഇക്കാര്യം പറയുന്നത്.  
 
‘സിനിമയില്‍ എത്തിയതിന് ശേഷമാണ് കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. അതിന് കാരണം മമ്മൂട്ടിയും. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. കുടുംബത്തിന്റെ സാന്നിദ്ധ്യം നഷ്ടപ്പെടാതിരിക്കാന്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ഒരു കാരണം കൊണ്ട് അദ്ദേഹത്തോടുള്ള ഇഷ്ടം കുറച്ച് കൂടി കൂടിയെന്ന് ആസിഫ് പറയുന്നു. 
 
ജെബി ജംഗ്ഷനില്‍ പങ്കെടുക്കണമെന്ന് ആസിഫ് അലിയോട് ആവശ്യപ്പെട്ടതും മമ്മൂട്ടിയായിരുന്നു. അതിനു മുമ്പൊക്കെ വിളിച്ചിട്ടുണ്ടെങ്കില്‍ മുങ്ങി നടക്കുകയായിരുന്നുവെന്ന് ആസിഫ് പറയുന്നു.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments