Webdunia - Bharat's app for daily news and videos

Install App

10 നാള്‍ കൂടി.. ആക്ഷന്‍ ഡ്രാമ 'ദസറ' റിലീസിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 20 മാര്‍ച്ച് 2023 (11:09 IST)
വലിയ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ദസറ. രൂപത്തിലും ഭാവത്തിലും വേറിട്ട ഒരു കഥാപാത്രമായി നാനിയും കീര്‍ത്തി സുരേഷും ജ്ഞാനിയും എത്തുന്നു എന്നത് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കാനുള്ള കാരണം.ഗ്രാമീണ ആക്ഷന്‍ ഡ്രാമയുടെ റിലീസിന് 10 നാള്‍ കൂടി. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
 
ഷൈന്‍ ടോം ചാക്കോയുടെ ആദ്യ തെലുങ്ക് സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. മാര്‍ച്ച് 30നാണ് റിലീസ്.
 
തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.
 
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്ററുകളില്‍ എത്തിയ ശേഷം ആണ് നെറ്റ്ഫ്‌ലിക്‌സ് എത്തുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം ചെയ്യരുത്: കാന്തപുരം വിഭാഗം

പ്രായപരിധി മാനദണ്ഡത്തിൽ ഇളവുണ്ടാകില്ലെന്ന് സൂചന, പിണറായി വിജയന് പിബിയിൽ നിന്നും മാറേണ്ടി വന്നേക്കും

സംസ്ഥാനത്ത് നാളെ മഴ ശക്തമാകും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമര്‍ശിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

താമരശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു

അടുത്ത ലേഖനം
Show comments