Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന് ശ്രീനിവാസന്‍ പോലെയാണ് നിവിന്‍ പോളിക്ക് വിനീത് !

കെ ആര്‍ അനൂപ്
വ്യാഴം, 16 ജൂലൈ 2020 (23:09 IST)
മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ തുടങ്ങിയതാണ് നിവിൻപോളിയും വിനീത് ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം. വിനീതിന്റെ തോളിൽ കൈ വെച്ച് നിൽക്കുന്ന മനോഹരചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് സൗഹൃദത്തിൻറെ പത്തുവർഷങ്ങൾ നിവിൻ പോളി ആഘോഷമാക്കുന്നത്. നിവിൻ പോളിയുടെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് മുതൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം വരെയുള്ള ഒരുപിടി നല്ല സിനിമകളാണ് വിനീത് - നിവിൻ കൂട്ടുകെട്ടിൽ  മലയാളി പ്രേക്ഷകർക്ക് ലഭിച്ചത്. 
 
നിവിൻ പോളിയുടെ തട്ടത്തിൻ മറയത്ത് പ്രണയത്തിൻറെ മറ്റൊരു ലോകത്തേക്ക് നമ്മളെയെല്ലാം കൂട്ടിക്കൊണ്ടുപോയി. നിവിൻ പോളിയുടെ കരിയറിലെ പ്രധാന സിനിമകളിലെല്ലാം ഒരു വിനീത് ടച്ചും മുണ്ടായിരുന്നു. ഒന്നുമില്ലെങ്കിൽ വിനീത് നിവിനു വേണ്ടി തിരക്കഥ എഴുതും, അല്ലെങ്കിൽ ഇരുവരും ഒന്നിച്ച് സ്ക്രീനിൽ കാണാം. ജേക്കബിന്റെ സ്വർഗ്ഗരാജ്യം ആണ് ഒടുവിലായി വിനീത് ശ്രീനിവാസൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments