ഇനി മമ്മൂട്ടിയുടെ കൂടെ ഒരു ചിത്രം, മോഹന്‍ലാലിനൊപ്പം 12ത്ത് മാന്‍ ഷൂട്ടിംഗ് തിരക്കില്‍ സൈജു കുറുപ്പ്

കെ ആര്‍ അനൂപ്
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (12:04 IST)
12ത്ത് മാന്‍ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് സൈജു കുറുപ്പ്. ഇനി മമ്മൂട്ടിയുടെ കൂടെയുള്ള ചിത്രമായിരിക്കും മലയാളികള്‍ ചോദിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ ചിത്രം പങ്കുവെച്ചത്. 
 
'ഒരു മലയാളിക്ക് ഇതില്‍ കൂടുതല്‍ എന്ത് ചോദിക്കാന്‍ കഴിയും? ഉത്തരം: മമ്മൂക്കയ്‌ക്കൊപ്പമുള്ള ഒരു ചിത്രം.'- സൈജു കുറുപ്പ് കുറിച്ചു. 
 
മോഹന്‍ലാല്‍ എത്തുന്നതിനു മുമ്പ് തന്നെ സൈജു കുറുപ്പിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഉണ്ണിമുകുന്ദനും ടീമിനൊപ്പം ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയ്ക്ക് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ അറിയണം

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; എണ്ണ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments