'12ത് മാന്‍' ഇഷ്ടമായോ ? നടി മാലാ പാര്‍വതിയുടെ റിവ്യൂ

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (08:49 IST)
ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു നടി മാലാ പാര്‍വതി.പ്രദര്‍ശനത്തിനെത്തി ആദ്യ മണിക്കൂറില്‍ തന്നെ സിനിമ കാണാനും താരം ശ്രമിച്ചു.ജിത്തുജോസഫും ടീമും നടിയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ട്വല്‍ത്ത് മാന്‍ വെല്‍ പാക്ക്ഡ് ഫിലിം ആണെന്നും മാലാ പാര്‍വതി കുറിച്ചു.
അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജിത്തുജോസഫും ടീമും പ്രതീക്ഷകള്‍ നിലനിര്‍ത്തിയെന്നും അവസാനം വരെ ത്രില്ലടിപ്പിച്ചുവെന്നും സിനിമ കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നവരും കുറവല്ല.
< > ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു നടി മാലാ പാര്‍വതി.< >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ പോത്തിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപയാക്കി, ചോദ്യം ചെയ്തതിന് ജനക്കൂട്ടത്തിന് നേരെ കത്തി വീശി

തൃശൂരിൽ ഇടത് ആധിപത്യം തുടരുമെന്ന് പുതിയ സർവേ; മണലൂരിൽ എൽഡിഎഫ്

ഇസ്രായേൽ ഡ്രോൺ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈൽ വർഷം, പൂർണ്ണമായും നശിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments