Webdunia - Bharat's app for daily news and videos

Install App

24 വര്‍ഷങ്ങള്‍, കഠിനാധ്വാനം, ആദ്യ പരിഗണന ഫിറ്റ്‌നസിന്, വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
വെള്ളി, 30 ഓഗസ്റ്റ് 2024 (08:59 IST)
ചെറുപ്പകാലം മുതലേ ചിട്ടയായ വ്യായാമം ഉണ്ണിമുകുന്ദന്റെ ജീവിതത്തിന്റെ ഭാഗമാണ്. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശരീരഭാരം കൂടിയ നടന്‍ പിന്നീട് കഠിന പരിശീലനത്തിലൂടെ തന്റെ ഭാരം കുറച്ചിരുന്നു.93 കിലോയായിരുന്നു ഭാരമായിരുന്നു നടന്‍ ഉണ്ടായിരുന്നത്.ആ ഘട്ടമെത്തിയപ്പോഴേക്ക് ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയെന്ന് നടന്‍ പറഞ്ഞിരുന്നു.
 
 കൊഴുപ്പ് കൂടി സ്റ്റാമിന പോയ അവസ്ഥയില്‍ നിന്ന് നടന്‍ തിരിച്ചെത്തിയത് കളരിയിലൂടെയാണ്. ഒപ്പം ജിമ്മിലേക്ക് തിരിച്ചെത്തി. പിന്നീട് മൂന്ന് മാസം കൊണ്ടാണ് 28 കിലോ ശരീരഭാരം ഉണ്ണി കുറച്ചത്.രണ്ട് പതിറ്റാണ്ടിനിടെ തനിക്കുണ്ടായ മാറ്റം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന തരത്തിന്റെ വര്‍ഷങ്ങളുടെ അധ്വാനത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് മാര്‍കോ. ഒരു ഇടവേളക്ക് ശേഷം ആക്ഷന്‍ ഹീറോയായി നടന്‍ തിരിച്ചെത്തുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.സംവിധായകന്‍ ഹനീഫ് അദേനി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

അടുത്ത ലേഖനം
Show comments