Webdunia - Bharat's app for daily news and videos

Install App

കുറേ ചിരിപ്പിച്ചു, അവസാനം വേദനിപ്പിച്ചു; എന്നിട്ടും ഈ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടു !

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (16:23 IST)
തൊണ്ണൂറുകളിലാണ് മോഹന്‍ലാലിന്റെ മുഴുനീള കോമഡി ചിത്രങ്ങള്‍ തിയറ്ററുകളില്‍ വന്‍ തരംഗം തീര്‍ത്തിരുന്നത്. അതില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ടിവിയില്‍ വരുമ്പോള്‍ മലയാളികള്‍ കാണുന്ന കൂടുതല്‍ സിനിമകളും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്. 
 
മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം. 1991 സെപ്റ്റംബര്‍ 16 നാണ് മിന്നാരം റിലീസ് ചെയ്തത്. മിന്നാരത്തിന് ഇന്നേക്ക് 27 വയസ്സായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തില്‍ ശോഭനയായിരുന്നു നടി. തിലകന്‍, ജഗതി, വേണു നാഗവള്ളി, ശങ്കരാടി, മണിയന്‍പിള്ള രാജു തുടങ്ങി വന്‍ താരനിര ഈ സിനിമയില്‍ അണിനിരന്നു. കംപ്ലീറ്റ് ഫണ്‍ പാക്കേജ് ആയിരുന്നു മിന്നാരം. എന്നാല്‍, തിയറ്ററുകളില്‍ മിന്നാരം അത്ര വലിയ വിജയമായിരുന്നില്ല. പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments