Webdunia - Bharat's app for daily news and videos

Install App

'ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞ് പോയി'; ഭാര്യയെ ഞെട്ടിച്ച് നീരജ് മാധവ്, വീഡിയോ

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (11:27 IST)
രണ്ടാം വിവാഹവാർഷികത്തിന്റെ ചെറിയ ആഘോഷത്തിലാണ് നടൻ നീരജ് മാധവും ഭാര്യ ദീപ്തിയും. ദീപ്തിക്ക് നൽകിയ സർപ്രൈസ് വീഡിയോ പങ്കുവെച്ച് താരം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് ദീപ്തിക്ക് കൊടുത്ത സർപ്രൈസിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്. 
 
'‘ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. രണ്ട് ആഴ്ച ആയിരുന്നു ഷൂട്ടിംഗ്. അതുകഴിഞ്ഞ് ദീപ്തിയെ വിളിച്ച് ഒരു മാസത്തിൽ കൂടുതൽ ഉണ്ടാകും ഷൂട്ട് ഇനിയും എന്ന് പറഞ്ഞു. പക്ഷേ, അപ്പോൾ ഞാൻ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിനു കാത്ത് നിൽക്കുകയായിരുന്നു. ആദ്യമായിട്ടായിരുന്നു ഞങ്ങളത്രയും ദിവസം മാറിനിൽക്കുന്നത്. അതിന്റെ നല്ല വിഷമത്തിലായിരുന്നു അവൾ. അവൾ ജോലി ചെയ്യുന്ന ഇൻഫോപാർക്കിൽ ഞാൻ കാത്ത് നിന്നു. ഒരു സർപ്രൈസ് പിറന്നതിങ്ങനെ' - നീരജ് കുറിച്ചു.
 
ഏപ്രിൽ രണ്ടിന് നീരജിന്റെയും ദീപ്തിയുടെയും രണ്ടാം വിവാഹവാർഷികമായിരുന്നു. 'രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ ദീപ്തി' എന്നായിരുന്നു വിവാഹവാർഷികത്തെ കുറിച്ച്നീരജ് കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 

Throwback to giving a little surprise visit to @deepthijanarddhan ! I was away filming for TFM for over two weeks and I had told her it would prolong for a over month, but I was actually getting into a flight to kochi. She was really sad since it was the longest time apart after our wedding. I landed and drove right away to her Infopark office while she was about to leave after work! And surpriiiise!! #littlethings #happiness #throwback

A post shared by Neeraj Madhav (@neeraj_madhav) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

അടുത്ത ലേഖനം
Show comments