Webdunia - Bharat's app for daily news and videos

Install App

4 വര്‍ഷം മുമ്പ് അച്ഛനെ നഷ്ടപ്പെട്ടു,ഭര്‍ത്താവിന് ഈ വര്‍ഷം പപ്പയേയും,കുഞ്ഞിന് മുത്തച്ഛന്റെ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യമില്ല:സൗഭാഗ്യ

കെ ആര്‍ അനൂപ്
ശനി, 4 ഡിസം‌ബര്‍ 2021 (17:17 IST)
ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് സൗഭാഗ്യ വെങ്കടേഷും അര്‍ജുന്‍ സോമശേഖരനും.നവംബര്‍ 29ന് ആണ് രണ്ടാള്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. സുദര്‍ശന എന്നാണ് കുട്ടിക്ക് പേര് നല്‍കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

 
ഇപ്പോഴിതാ, ജീവിതത്തിലെ അമൂല്യമായൊരു നിമിഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

 'ഇതൊരു വിലയേറിയ ചിത്രമല്ലേ? ഏകദേശം 4 വര്‍ഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭര്‍ത്താവിന് ഈ വര്‍ഷം പപ്പയേയും... അതിനാല്‍ ഒരു മുത്തച്ഛന്റെ ശുദ്ധമായ സ്‌നേഹം അനുഭവിക്കാന്‍ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ദൈവം എല്ലായ്പ്പോഴും ഒരാളെ എല്ലാത്തില്‍ നിന്നും അകറ്റുന്നില്ല. ദൈവം അവള്‍ക്ക് സ്‌നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു ഗ്രേറ്റ് മുത്തശ്ശിയെയും നല്‍കിയിരിക്കുന്നു,'-സൗഭാഗ്യ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലാര്‍ സ്വര്‍ണ്ണഖനി അഥവാ കെജിഎഫ് 120 വര്‍ഷമായി തുടര്‍ച്ചയായി ഖനനം ചെയ്തുവരുന്നു; വേര്‍തിരിച്ചെടുത്തിട്ടുള്ള സ്വര്‍ണ കണക്ക് അത്ഭുതപ്പെടുത്തും

യൂത്ത് കോൺഗ്രസിനുള്ളിൽ കട്ടപ്പ, രാഹുലിനെ പുറകിൽ നിന്നും കുത്തി, എല്ലാത്തിനും പിന്നിൽ അബിൻ വർക്കി, പോര് രൂക്ഷം

Kerala Rain: താൽക്കാലിക അവധി മാത്രം, 26 മുതൽ മഴ കനക്കും

പിജി ദന്തല്‍ കോഴ്‌സ് പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments