Webdunia - Bharat's app for daily news and videos

Install App

ആദം ജോണിനുശേഷം ഭാവന മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഓര്‍മ്മകളുമായി ഛായാഗ്രഹകന്‍ ജിത്തു ദാമോദര്‍

കെ ആര്‍ അനൂപ്
വ്യാഴം, 12 മെയ് 2022 (11:46 IST)
വര്‍ഷങ്ങള്‍ക്കുശേഷം ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ആദം ജോണ്‍' എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ ഒരു സിനിമയും ഭാവന ചെയ്തിട്ടില്ല.ഭാവനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന പുതിയ ചിത്രം 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' ഒരുങ്ങുകയാണ്. ഇപ്പോഴിതാ ആദം ജോണ്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഛായാഗ്രഹകന്‍ ജിത്തു ദാമോദര്‍.
 
' 5 വര്‍ഷം മുമ്പ് ഈ ദിവസം ആദം ജോന്‍ സ്വിച്ച് ഓണ്‍ ചെയ്തു! ഒരുപാട് ഓര്‍മ്മകളോടും വെല്ലുവിളികളോടും കൂടി അത് ഇപ്പോഴും എന്റെ പേഴ്‌സണല്‍ ഫേവറേറ്റ് ആയി നിലനില്‍ക്കുന്നു.
സ്‌കോട്ട്‌ലന്‍ഡിലെ തണുത്തതും ഇരുണ്ടതുമായ ആ രാത്രികള്‍ ഇപ്പോഴും എന്റെ ഹൃദയത്തില്‍ നിലനില്‍ക്കുന്നു'-ജിത്തു ദാമോദര്‍ കുറിച്ചു.
 
പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്ത് 2017 സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ആയത്.ഭാവന, മിഷ്ടി ചക്രവര്‍ത്തി, നരേന്‍, മണിയന്‍പിള്ളരാജു, സിദ്ദിഖ്, ലെന, കെപിഎസി ലളിത, രാഹുല്‍ മാധവ്, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുത്!; ഈ മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം

മീനച്ചിലാറ്റിൽ കുളിക്കവേ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

അടുത്ത ലേഖനം
Show comments