Webdunia - Bharat's app for daily news and videos

Install App

70 കോടി ബജറ്റില്‍ ഒരുക്കിയ ടര്‍ബോയിലെ ആക്ഷന്‍ രംഗം ലീക്കായി,കന്നഡ നടന്‍ രാജ് ബി ഷെട്ടി ഉള്‍പ്പെടുന്ന ഫൈറ്റ് സീന്‍ പുറത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 10 ജനുവരി 2024 (17:22 IST)
മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന 'ടര്‍ബോ' ഒരുങ്ങുകയാണ്. ആക്ഷന്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ പുറത്തുവന്നതിന് പിന്നാലെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയും നിറയുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സമ്പന്നമാക്കാന്‍ ബുജുത്സു ആയോധനകല ടീമും ക്യാമറയ്ക്ക് മുന്നില്‍ നേരത്തെ എത്തിയിരുന്നു. വമ്പന്‍ താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ലീക്കായി. കന്നഡ നടന്‍ രാജ് ബി ഷെട്ടി ഉള്‍പ്പെടുന്ന ഒരു ഫൈറ്റ് രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.വിയറ്റ്‌നാം ഫൈറ്റേര്‍സിനെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാനാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments