Webdunia - Bharat's app for daily news and videos

Install App

എ.ആര്‍ റഹ്‌മാന്‍ തന്നെ ഒന്നാമത് ! സംഗീതസംവിധായകന്റെ ശബ്ദത്തില്‍ ഒരു പാട്ട് സിനിമയില്‍ വരാന്‍ കോടികള്‍

കെ ആര്‍ അനൂപ്
ശനി, 1 ജൂലൈ 2023 (12:02 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകനായി എ. ആര്‍ റഹ്‌മാന്‍. ഒരു സിനിമയില്‍ പാടുന്നതിനായി അദ്ദേഹം വാങ്ങുന്ന പ്രതിഫലത്തേക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
മൂന്ന് കോടി രൂപയാണ് പ്രതിഫലമായി എ.ആര്‍ റഹ്‌മാന്‍ വാങ്ങുന്നത്. സ്വന്തം സംഗീത സംവിധാനത്തിലുള്ള ഗാനങ്ങളിലാണ് റഹ്‌മാന്‍ കൂടുതലും പാടിയിരിക്കുന്നത്.
 
1992 ല്‍ മണിരത്‌നംസംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനായി എ ആര്‍ റഹ്‌മാന്‍ അരങ്ങേറ്റം കുറിച്ചത്.
മാരി സില്‍വരാജ് സംവിധാനം ചെയ്ത 'മാമന്നന്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഒടുവിലായി റഹ്‌മാന്‍ സംഗീതം ഒരുക്കിയത്. സംഗീതസംവിധായകന്റെ പൊന്നിയിന്‍ സെല്‍വനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments