Webdunia - Bharat's app for daily news and videos

Install App

സാരിയുടുത്ത് കൂളിങ് ഗ്ലാസും വെച്ച് അലൻസിയർ വീണ്ടും!

അലൻസിയർ വീണ്ടും; ഇത്തവണ പണി എം എം മണിക്ക്

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (12:01 IST)
മൂന്നാറിലെ പെമ്പിളൈ ഒരുമൈയിലെ സ്ത്രീകളെ അശ്ശീല ചുവയുള്ള വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച മന്ത്രി എം എം മണിക്കെതിരെ നടൻ അലൻസിയറുടെ പ്രതിഷേധം. സാരിചുറ്റി കൂളിംഗ് ഗ്ലാസുമായിട്ടാണ് അലൻസിയർ രംഗത്തെത്തിയത്.
 
കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു തന്റെ പ്രതിഷേധം താരം പ്രകടിപ്പിച്ചത്. മണിയുടെ പ്രസ്താവനക്കെതിരെ നേരത്തെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിക്കെതിരെ പ്രതിഷേധ നാടകവുമായി അലനസിയർ രംഗത്തെ‌ത്തിയത്. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments