Webdunia - Bharat's app for daily news and videos

Install App

ഒരു കുഞ്ഞ് സര്‍പ്രൈസ്.. സന്തോഷത്തോടെ ബാലയുടെ ഭാര്യ, ആറുമാസങ്ങള്‍ക്കു ശേഷം വന്ന മാറ്റത്തെക്കുറിച്ച് എലിസബത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (09:16 IST)
ജീവിത പ്രശ്‌നങ്ങളെ ചെറുപുഞ്ചിരിയോടെ നേരിടാന്‍ എന്നും നടന്‍ ബാലിയുടെ ഭാര്യ ഡോ: എലിസബത്ത് ശ്രമിക്കാറുണ്ട്. അടുത്തിടെ അമ്മയ്ക്കും അച്ഛനും ഒപ്പം വീട്ടിലായിരുന്നു എലിസബത്ത് ജന്മദിനം ആഘോഷിച്ചത്. ആഘോഷത്തില്‍ ബാലയെ കണ്ടിരുന്നില്ല. ഇപ്പോഴിതാ അതിനെല്ലാം ശേഷം ഒരു സര്‍പ്രൈസ് കൂടി ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് എലിസബത്ത്.
 
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എലിസബത്ത് കുഞ്ഞ് സന്തോഷം ആരാധകരുമായി പങ്കിട്ടത്. ഭര്‍ത്താവായ ബാലയുടെ രോഗാവസ്ഥയും തുടര്‍ന്നുണ്ടായ ചികിത്സയും ഒക്കെ എലിസബത്തിനെയും തളര്‍ത്തിയിരുന്നു. ആ സമയങ്ങളില്‍ എലിസബത്ത് കടന്നുപോയ മാനസിക വിഷമതകള്‍ എത്രത്തോളമായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. 
 
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് പതിയെ പഴയ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് എലിസബത്ത്.ഇപ്പോഴിതാ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലെ തന്നെ ഒരു ബ്യൂട്ടിപാര്‍ലറില്‍ എലിസബത്ത് പോയിരുന്നു. നീളമുള്ള മുടിയുണ്ടായിരുന്ന എലിസബത്ത് തോളിനൊപ്പം മുടി മുറിച്ചിരുന്നു. കുറച്ചുനാളുകളായി അലസമായി കിടന്ന തലമുടിയില്‍ ചില പണികള്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തി നടത്തി. തലമുടി സ്മൂത്തനിങ് ചെയ്തു. ജീവിതത്തില്‍ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ കണ്ടെത്താനുള്ള ആശ്രമത്തിലാണ് എലിസബത്ത്. 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ

അടുത്ത ലേഖനം
Show comments