Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ പിടികൂടി, ലക്ഷങ്ങള്‍ നഷ്‌ടമാകും; മഹേഷ്​ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഒടുവില്‍ പിടികൂടി, ലക്ഷങ്ങള്‍ നഷ്‌ടമാകും; മഹേഷ്​ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (09:25 IST)
നികുതി അടയ്‌ക്കുന്നതില്‍ പിഴവ് വരുത്തിയ തെലുങ്ക് സൂപ്പര്‍സ്‌റ്റാര്‍ മഹേഷ്​ബാബുവിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. 

2007 - 2008 സാമ്പത്തിക വർഷത്തിൽ നികുതി കുടിശിക വരുത്തിയതിനാണ് താരത്തിന്റെ ആക്‌സിസ്​, ഐസിഐസിഐ എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്​​. ഹൈദരാബാദ്​ജിഎസ്ടി കമ്മീഷണർ പത്രകുറുപ്പിലുടെയാണ് ഇക്കാര്യം അറിയിച്ചത്.

18.5 ലക്ഷമാണ്​മഹേഷ്​ബാബു കുടിശികയിനത്തില്‍ നൽകാനുണ്ടായിരുന്നത്​. എന്നാൽ,​പലിശയും പിഴയും ​ചേർത്ത്​ 73.5 ലക്ഷം രൂപ ഇപ്പോൾ നൽകണം.

ആക്‌സിസ്​ബാങ്കിൽ നിന്ന്​ 42 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിൽ നിന്ന്​ശേഷിക്കുന്ന തുകയും ഈടാക്കുമെന്ന് നികുതി വകുപ്പ്​അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments